യുവജനനയം കരട് ചര്‍ച്ചചെയ്യാന്‍ ഏകദിന ശില്പശാല ഇന്ന് (ജൂണ്‍ 15)
കേരള സര്‍ക്കാരിന്റെ യുവജനനയം രൂപീകരിക്കുന്നതിന് വേണ്ടി സംസ്ഥാന
സര്‍ക്കാര്‍ തയ്യാറാക്കിയ കരട്നയം ചര്‍ച്ചചെയ്യുന്നതിന് യുവജനസംഘടനാ
പ്രതിനിധികളുടെയും യുവ എം.എല്‍.എമാരുടെയും വിദ്യാര്‍ത്ഥി സംഘടനാ
പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഏകദിന ശില്പശാല മന്ത്രി
പി.കെ.ജയലക്ഷ്മിയുടെ അദ്ധ്യക്ഷതയില്‍ ഇന്നുരാവിലെ 11 മണിക്ക് തിരുവനന്തപുരം
തൈയ്ക്കാട് ഗവ.ഗസ്റ്ഹൌസ് ബാങ്ക്വറ്റ് ഹാളില്‍ ചേരുമെന്ന് യുവജനക്ഷേമ
ബോര്‍ഡ് വൈസ് ചെയര്മാന് പി.എസ്.പ്രശാന്ത് അറിയിച്ചു.
No comments:
Post a Comment