पृष्ठ

Kerala State Youth Welfare Board

Sunday, 7 August 2011

Heritage club

പുരാരേഖകളുടെ ശാസ്ത്രീയ സംരക്ഷണം : ഉദ്ഘാടനം ഒമ്പതിന്
           നൂറുദിന പരിപാടിയുടെ ഭാഗമായി പുരാരേഖാ വകുപ്പ് സ്കൂളുകളിലെ ഹെറിറ്റേജ് ക്ളബ്ബ് വഴി ശേഖരിച്ചിട്ടുളള സ്വകാര്യരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ് ഒമ്പതാം തീയതി ഉച്ചയ്ക്ക് രണ്ട് മണിക്ക് പെരുവളളൂര്‍ ജി.എച്ച്.എസ്.എന്നില്‍ സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് നിര്‍വഹിക്കും. അഡ്വ.കെ.എന്‍.എ.ഖാദര്‍ എം.എല്‍.എ അദ്ധ്യക്ഷനായിരിക്കും. ഇതോടനുബന്ധിച്ച് രണ്ടു ദിവസത്തെ പുരാരേഖാ പുരാവസ്തു പ്രദര്‍ശനവും ഘോഷയാത്രയും ഉണ്ടായിരിക്കും................... .................. . . . .. .. . .. . . . .. . .. .. . . 
24/11/2011                              ലോഗോ ക്ഷണിച്ചു
മദ്യലഹരിക്കെതിരായ ബോധവത്കരണവും നിയോജക മണ്ഡലത്തിലെ സ്കൂളുകള്‍ കേന്ദ്രീ കരിച്ചുള്ള ലഹരി വിരുദ്ധ ക്ളബ്ബുകളും രൂപീകരിക്കുന്നതിന്റെ ഭാഗമായി മുദ്രാവാക്യം കണ്ടെത്താനും ലോഗോ തയ്യാറാക്കാനും പൊതുജനങ്ങളില്‍ നിന്നു സൃഷ്ടികള്‍ ക്ഷണിച്ചു. സൃഷ്ടികള്‍ക്ക് പ്രതി ഫലം നല്‍കുന്നതായിരിക്കും. വീലാസം - ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, എക്സൈസ് ഡിവിഷന്‍ ഓഫീസ് , അയ്യന്തോള്‍ . പി.ഒ. , തൃശൂര്‍.

No comments:

Post a Comment

counter dir> /dir> free web page hit counter