സേവനം അവസാനിപ്പിച്ചു | |
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, അഹാഡ്സ്, കില, കേരംസ്, സംസ്ഥാന റൂറല്‍ എംപ്ളോയ്മെന്റ് ആന്റ് വെല്‍ഫയര്‍ സൊസൈറ്റി, ഗ്രാമവികസന ഇന്‍സ്റിറ്റ്യൂട്ട്, സംസ്ഥാന ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജന മിഷന്‍, തിരുവനന്തപുരം വികസന അതോറിറ്റി, വിശാല കൊച്ചി വികസന അതോറിറ്റി, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി എന്നിവിടങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡിലും എക്സിക്യൂട്ടീവ് കമ്മറ്റികളിലും സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത അനൌദ്യോഗിക അംഗങ്ങളുടെയും ഡയറക്ടര്‍മാരുടെയും സേവനം അടിയന്തിരമായി അവസാനിപ്പിച്ച് ഉത്തരവായി. | |
............................................................................... .... Thiruvananthapuram Corporation
Friday, 24 June 2011
UDf Govt Starts Punishment.
Subscribe to:
Post Comments (Atom)
No comments:
Post a Comment