पृष्ठ

Kerala State Youth Welfare Board

Monday 4 January 2010

programe

  Programs


  • Youth Forum 2007







  • Youth Forum 2008







  • Keralotsavam 2007







  • Keralotsavam 2008







  • National Youth Festival 2007







  • National Youth Festival 2008







  • Leadership Camp







  • Yuvasakthi







  • Youth Award
    സംസ്ഥാനയൂത്ത് അവാര്‍ഡ് 2010
    കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുളള സംസ്ഥാന-ജില്ലാ യൂത്ത് അവാര്‍ഡുകള്‍ ഇന്ന് (നവംബര്‍ 15) വൈകുന്നേരം 4.30 ന് കോഴിക്കോട് ടൌണ്‍ഹാളില്‍ പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ എ.കെ.പ്രേമജം, എം.കെ.രാഘവന്‍ എം.പി എന്നിവര്‍ വിതരണം ചെയ്യും. കേന്ദ്ര ആഭ്യന്തരകാര്യ സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പരിപാടിയില്‍ പട്ടികവര്‍ഗ്ഗ ക്ഷേമവും യുവജനകാര്യവും വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി അദ്ധ്യക്ഷതവഹിക്കും. എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. Youth Award2010.     
    Best youth of 2010 District & State award distribution on 2011 November 15 at 4:30Pm at Kozhikode Town Hall Dr m.k muneer minster of panchayath & social-welfare, MK Pramajam MayorKozhikode corporation, MK Rahavan MLA









  • National Integration Camp






  • No comments:

    Post a Comment

    counter dir> /dir> free web page hit counter