पृष्ठ

Kerala State Youth Welfare Board

Thursday 12 January 2012

National Youth Day

ദേശീയ യുവജനദിനാഘോഷം - ഉദ്ഘാടനം (ഫോട്ടോ)
ദേശീയ യുവജനദിനാഘോഷം വി.ജെ.റ്റി ഹാളില്‍ വനം കായിക സിനിമാ മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. യുവജനകാര്യ-പട്ടികവര്‍ഗ്ഗ ക്ഷേമ മന്ത്രി കുമാരി പി.കെ.ജയലക്ഷ്മി സമീപം.
 

ദേശീയ യുവജനദിനാഘോഷം - പ്രതിജ്ഞ (ഫോട്ടോ)
ദേശീയ യുവജനദിനാഘോഷത്തോടനുബന്ധിച്ച് വി.ജെ.റ്റി ഹാളില്‍ നടന്ന ദേശീയോദ്ഗ്രഥന പ്രതിജ്ഞ വനം കായിക സിനിമാ മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ നിര്‍വ്വഹിക്കുന്നു. യുവജനകാര്യ-പട്ടികവര്‍ഗ്ഗ ക്ഷേമ മന്ത്രി കുമാരി പി.കെ.ജയലക്ഷ്മി സമീപം.



No comments:

Post a Comment

counter dir> /dir> free web page hit counter