पृष्ठ

Kerala State Youth Welfare Board

Thursday 15 December 2011

വിവരാവകാശം : വെബ്സൈറ്റിലേക്ക് വിവരങ്ങള്‍ നല്‍കണം
സര്‍ക്കാര്‍ ഔദ്യോഗിക വെബ്പോര്‍ട്ടലിന്റെ അനുബന്ധമായുള്ള വിവരാവകാശ നിയമം വെബ്സൈറ്റില്‍ ഓരോ വകുപ്പിലെയും ഓഫീസിലെയും പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ വിശദവിവരം പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്. ഓഫീസര്‍മാര്‍ മാറിവരുമ്പോള്‍ പലപ്പോഴും ഔദ്യോഗിക വെബ്സൈറ്റ് www.rti.kerala.gov.inപരിഷ്കരിക്കുന്നതിനുള്ള വിവരം സൈറ്റ് പരിപാലിക്കുന്ന ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പിനെ അറിയിക്കാറില്ല. ഈ ന്യൂനത പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി ഡിസംബര്‍ ഒന്‍പതിന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ കാലികമാക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതനുസരിച്ച്, ഓരോ വകുപ്പിലെയും ഓഫീസിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വെബ്സൈറ്റ് പരിശോധിച്ച് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെയും മറ്റുള്ളവരുടെയും പേര്, തസ്തിക, ഔദ്യോഗിക വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, വെബ്സൈറ്റ് വിലാസം എന്നിവ അഞ്ച് ദിവസത്തിനുള്ളില്‍ ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ് വെബ് ആന്റ് ന്യൂ മീഡിയ വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് webprd@kerala.gov.inവിലാസത്തില്‍ ഇ-മെയില്‍ ചെയ്യേണ്ടതാണെന്ന് ഡയറക്ടര്‍ അറിയിച്ചു.

Rights to Infermation through through RTI WebsiteThe website is related to kerala Govt site
ക്രിസ്തുമസ്-ന്യൂ ഇയര്‍ : വ്യാജമദ്യം തടാന്‍ കണ്‍ട്രോള്‍ റൂം
2011-2012 ക്രിസ്തുമസ്/ന്യൂഇയറിനോടനുബന്ധിച്ച് സ്പിരിറ്റിന്റേയും വ്യാജമദ്യത്തിന്റേയും ഉത്പാദനവും വിതരണവും തടയുന്നതിന് എക്സൈസ് വകുപ്പ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലാ ആസ്ഥാനത്തും താലൂക്ക് ആസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു വരുന്നു. ബാര്‍ ഹോട്ടലുകള്‍ കള്ള് ഷാപ്പുകള്‍, ആയുര്‍വ്വേദ വൈദ്യശാലകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തികളില്‍ കൂടിയുള്ള സ്പിരിറ്റ്/വ്യാജമദ്യ കടത്ത് തടയുന്നതിന് ബോര്‍ഡര്‍ പട്രോളിങ് യൂണിറ്റ് ഏര്‍പ്പെടുത്തി നിരീക്ഷണം ശക്തമാക്കി. വ്യാജമദ്യ കടത്ത്, വിതരണം സ്പിരിറ്റ് കടത്ത്, അനധികൃത വൈന്‍ നിര്‍മ്മാണം തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുകളിലും മറ്റ് ഉന്നത ഉദ്യോഗസ്ഥന്മാരേയും അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പരുകള്‍ : ജില്ലാ കണ്‍ട്രോള്‍ റൂം - 0471 - 2473149, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, തിരുവനന്തപുരം - 0471 - 2368447, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, നെയ്യാറ്റിന്‍കര- 0471 - 2222380, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, നെടുമങ്ങാട് - 0472 - 2802227, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, ആറ്റിങ്ങല്‍ - 0470 - 2622386, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ്, തിരുവനന്തപുരം - 0471 - 2312418, എക്സൈസ് ചെക്ക് പോസ്റ്, അമരവിള - 0471 - 2221776, അസി. എക്സൈസ് കമ്മീഷണര്‍, തിരുവനന്തപുരം - 0471 - 2312418, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം - 9496002861, എക്സൈസ് ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം - 9400069413, എക്സൈസ് ഇന്‍സ്പെക്ടര്‍, കഴക്കൂട്ടം - 9400069414, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, നെയ്യാറ്റിന്‍കര - 9400069409, എക്സൈസ് ഇന്‍സ്പെക്ടര്‍, നെയ്യാറ്റിന്‍കര - 9400069415, എക്സൈസ് ഇന്‍സ്പെക്ടര്‍, അമരവിള - 9400069416, എക്സൈസ് ഇന്‍സ്പെക്ടര്‍, തിരുപുറം - 9400069417, എക്സൈസ് ഇന്‍സ്പെക്ടര്‍, കാട്ടാക്കട - 9400069418, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ആറ്റിങ്ങല്‍ - 9400069407, എക്സൈസ് ഇന്‍സ്പെക്ടര്‍, ചിറയിന്‍കീഴ് - 9400069423, എക്സൈസ്ഇന്‍സ്പെക്ടര്‍, വര്‍ക്കല - 9400069424, എക്സൈസ് ഇന്‍സ്പെക്ടര്‍, കിളിമാനൂര്‍ - 9400069422, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, നെടുമങ്ങാട് - 9400069405, എക്സൈസ് ഇന്‍സ്പെക്ടര്‍, നെടുമങ്ങാട് - 9400069420, എക്സൈസ് ഇന്‍സ്പെക്ടര്‍ വാമനപുരം - 9400069421, എക്സൈസ് ഇന്‍സ്പെക്ടര്‍, ആര്യനാട് - 9400069419, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ചെക്ക്പോസ്റ്, അമരവിള - 9400069411

Christmas & New Year : Control Room For Anti-sprit

No comments:

Post a Comment

counter dir> /dir> free web page hit counter