पृष्ठ

Kerala State Youth Welfare Board

Thursday 3 November 2011

Keralosavam 2011


Kerala state Youth welfare Board and Local self govt. jointly contecting the keralosavam 2011. Collect the amount as cheque from district youth kandram by District programme officer for youths.            സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ നടത്തിപ്പിന് യുവജനക്ഷേമ ബോര്‍ഡ് നല്‍കുന്ന തുകയ്ക്കുള്ള ചെക്ക്  ജില്ലാ യുവജനകേന്ദ്രം ഓഫീസില്‍ നിന്നും കൈപ്പറ്റണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു

കേരളോത്സവം - ധനസഹായം വിതരണം തുടങ്ങി Keralosavam distribution of grand started
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ കേരളോത്സവ നടത്തിപ്പിനായുളള സര്‍ക്കാര്‍ ഗ്രാന്റ് വിതരണം ചെയ്തു തുടങ്ങി. ഗ്രാമ തലത്തില്‍ 10,000രൂപയും ബ്ളോക്ക്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ തലങ്ങളില്‍ 20,000 രൂപയുമാണ് അനുവദിച്ചിട്ടുളളത്. അതാത് ഗ്രാമ/ബ്ളോക്ക്/കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റികള്‍ കേരളോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് നോട്ടീസും കൈപ്പറ്റ് രസീതുമായി പട്ടം ജില്ലാ പഞ്ചായത്ത് ഓഫീസിലെ ജില്ലാ യുവജനകേന്ദ്രത്തിലെത്തി തുക കൈപ്പറ്റേണ്ടതാണ്.




No comments:

Post a Comment

counter dir> /dir> free web page hit counter