पृष्ठ

Kerala State Youth Welfare Board

Wednesday 14 September 2011

sept 16

ജില്ലാതലയൂത്ത് കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 16ന്


രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രീയയില്‍ യുവജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും ജനാധിപത്വശാക്തീകരണത്തില്‍ സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന്റെയും ഭാഗമായി നെഹ്റുയുവകേന്ദ്ര ജില്ലാതല യൂത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 16ന് രാവിലെ 9 മണിയ്ക്ക് വി.ജെ.ടി.ഹാളില്‍ സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍ ഡോ.ശശി തരൂര്‍ എം.പി. ഉദ്ഘാടനം ചെയ്യും. അഡ്വ.എ.സമ്പത്ത് എം.പി.യുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പാലോട് രവി എം.എല്‍.എ മുഖ്യപ്രഭാക്ഷണം നടത്തും. പബ്ളിക്ക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാക്യഷ്ണന്‍ ജനാതിപത്യശാക്തീകരണത്തില്‍ സന്നദ്ധ സംഘടനകളുടെ പങ്ക് എന്ന വിഷയത്തിലും നെഹ്റു യുവകേന്ദ്ര സംഘാതന്‍ സോണല്‍ ഡയറക്ടര്‍ എസ്.സതീസ് ജനാധിപതശാക്തീകരണവും യുവജനപ്രസ്ഥാനങ്ങളും എന്ന വിഷയത്തിലും പ്രഭാക്ഷണം നടത്തും. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, പഠനോപകരണങ്ങള്‍, ആഹാരം എന്നിവ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567751361 എന്ന നമ്പരില്‍ ബന്ധപ്പെടണ

No comments:

Post a Comment

counter dir> /dir> free web page hit counter