पृष्ठ

Kerala State Youth Welfare Board

Friday 26 April 2013

Thiruvananthapuram Municipal Corporation

മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നുതന്നെ ഉപയോഗിക്കണം
കോര്‍പറേഷന്‍ എന്ന പദപ്രയോഗം നിയമത്തില്‍ നിഷ്കര്‍ഷിക്കുന്നതുപോലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നുതന്നെ ഉപയോഗിക്കണമെന്നും മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍മാരെ ആരാധ്യനായ/ആരാധ്യയായ മേയര്‍ എന്ന് അഭിസംബോധന ചെയ്യുന്നതിന് പകരം ബഹുമാനപ്പെട്ട/ബഹുമാന്യയായ മേയര്‍ എന്ന് അഭിസംബോധന ചെയ്യണമെന്നും നിഷ്കര്‍ഷിച്ച് ഉത്തരവായി. പി.എന്‍.എക്സ്.2537/13

No comments:

Post a Comment

counter dir> /dir> free web page hit counter