അഭിപ്രായങ്ങള്‍
ക്ഷണിച്ചു
മദ്യ/ലഹരിവിരുദ്ധ
ബോധവത്കരണപ്രവര്‍ത്തനങ്ങള്‍
വിവിധ വകുപ്പുകള്‍ മുഖേന
ഫലപ്രദമായി നടപ്പിലാക്കുന്നത്
സംബന്ധിച്ച് പൊതുജനങ്ങള്‍,
മദ്യ/ലഹരിവിരുദ്ധ
പ്രവര്‍ത്തകര്‍,
സാമൂഹ്യ
പ്രവര്‍ത്തകര്‍ എന്നിവരില്‍
നിന്നും നിയമസഭാ സബ്ജറ്റ്
കമ്മിറ്റി അഭിപ്രായങ്ങളും
നിര്‍ദേശങ്ങളും ക്ഷണിച്ചു.
കേരള
നിയമസഭയുടെ സാമ്പത്തികകാര്യങ്ങള്‍
സംബന്ധിച്ച സബ്ജക്ട് കമ്മിറ്റിയാണ്
മദ്യാസക്തിക്കെതിരായ
പ്രചരണത്തിന്റെയും പഠനത്തിന്റെയും
ഭാഗമായി അഭിപ്രായനിര്‍ദ്ദേശങ്ങള്‍
തേടുന്നത്.
സെക്രട്ടറി,
സബ്ജക്ട്
കമ്മിറ്റി-എട്ട്
(സാമ്പത്തികകാര്യങ്ങള്‍),
നിയമസഭാ
സെക്രട്ടേറിയറ്റ്,
തിരുവനന്തപുരം
695033
എന്ന
വിലാസത്തില്‍ മാര്‍ച്ച് 15
ന്
ലഭിക്കത്തക്കവിധം അഭിപ്രായങ്ങള്‍
അയയ്ക്കണം.
No comments:
Post a Comment