पृष्ठ

Kerala State Youth Welfare Board

Thursday, 28 February 2013

management Units


സംസ്ഥാന/ ജില്ലാ മിഷന്‍ മാനേജ്മെന്റ് യൂണിറ്റുകള്‍ക്ക് അനുമതിയായി

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്റെ ഭാഗമായി സംസ്ഥാന/ ജില്ലാ തലങ്ങളില്‍ മിഷന്‍ മാനേജ്മെന്റ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവായി. വിശദവിവരങ്ങള്‍ പി.ആര്‍.ഡി. വെബ്സൈറ്റില്‍ (http://www.prd.kerala.gov.in/whatsnew.htm)......................
...........................................................
ചെന്നൈയില്‍ കെ.ടി.ഡി.സി ഹോട്ടല്‍
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ചെന്നൈ നഗരത്തില്‍ എഗ്മോറില്‍ സ്ഥിതിചെയ്യുന്ന കെ.ടി.ഡി.സി. സംരംഭമായ റെയിന്‍ ഡ്രോപ്സ് ഹോട്ടല്‍ സമുച്ചയത്തില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ചെന്നൈ നഗരം സന്ദര്‍ശിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് താമസിക്കുന്നതിനുള്ള റൂം റിസര്‍വേഷന്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുന്നു. റൂം റിസര്‍വേഷനുള്ള അപേക്ഷ ഇനിപറയുന്ന മേല്‍വിലാസത്തില്‍ ഫാക്സ് ആയോ നേരിട്ടോ സമര്‍പ്പിക്കാം. സ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍, പൊതുഭരണ(പൊളിറ്റിക്കല്‍) വകുപ്പ്, രണ്ടാം നില, നോര്‍ത്ത് സാന്റ്വിച്ച് ബ്ളോക്ക്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, (ഫാക്സ് നമ്പര്‍ : 0471-2325682)
 

No comments:

Post a Comment

counter dir> /dir> free web page hit counter