पृष्ठ

Kerala State Youth Welfare Board

Thursday 1 November 2012

. . . ........... Youth Center Trivandrum: PSC ONLINE app & SPORTS KIT

. . . ........... Youth Center Trivandrum: PSC ONLINE app & SPORTS KIT

1 comment:

  1. പോലീസിന്റെ 9497900000 നമ്പരിലേക്ക് പൊതുജനങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയക്കാം

    പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട ഏതു വിവരവും 9497900000 എന്ന നമ്പരിലേക്ക് പൊതുജനങ്ങള്‍ക്ക് എസ്.എം.എസ് ചെയ്യാം. ജീവനും സ്വത്തിനും അപ്രതീക്ഷിതമായി നേരിടുന്ന ഭീഷണി, ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ക്കോ അപകടങ്ങള്‍ക്കോ ദൃക്സാക്ഷി ആവുകയും എന്നാല്‍ സ്ഥലത്ത് പോലീസ് സാന്നിദ്ധ്യം ഇല്ലാതിരിക്കുകയും ചെയ്യുക, ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുന്ന തരത്തിലുള്ള സംശയാസ്പദമായ ആളുകളെയോ വസ്തുക്കളെയോ സംബന്ധിച്ച് വിവരം ലഭിക്കുക, സാമൂഹിക വിരുദ്ധരുടെ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെടുക, പിടികിട്ടാപ്പുള്ളികളെ പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുക, കൂടുതല്‍ സമയം ട്രാഫിക് കുരുക്കില്‍ അകപ്പെടുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ശല്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലും ലോക്കല്‍ പോലീസിനെയോ ബന്ധപ്പെട്ട അധികൃതരെയോ വിവരം അറിയിച്ചിട്ടും നടപടി വൈകുന്ന സാഹചര്യങ്ങളിലും ഈ സൌകര്യം പ്രയോജനപ്പെടുത്താം. ഈ സന്ദേശങ്ങള്‍ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേരളാ പോലീസ് മെസേജ് സെന്ററിലാണ് ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങള്‍ നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് ഒറ്റയ്ക്കോ ഗ്രൂപ്പായോ മെസ്സേജ് സെന്ററില്‍ നിന്നും ഉടനടി കൈമാറും. കേരളാ പോലീസിന്റെ എല്ലാ മൊബൈല്‍ ഫോണുകളിലേക്കും ഒരേ സമയം പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ എത്തിക്കുന്നതാണ് ഈ സംവിധാനം. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും 9497900000 എന്ന ഈ ഏകജാലക നമ്പരിലൂടെ സന്ദേശങ്ങള്‍ പോലീസിന് അയയ്ക്കാവുന്നതാണ്. എന്നാല്‍ ഈ നമ്പരിലേക്ക് നേരിട്ട് വിളിച്ച് സംസാരത്തിലൂടെ പരാതിപ്പെടാന്‍ കഴിയുകയില്ല. അതേസമയം ഈ നമ്പരിലേക്ക് വ്യാജസന്ദേശങ്ങള്‍, നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍, ആശംസ സന്ദേശങ്ങള്‍, തമാശ സന്ദേശങ്ങള്‍, ജലവിതരണം, വൈദ്യുതി തടസ്സം, കാലാവസ്ഥാ അറിയിപ്പുകള്‍, വഴി ചോദിയ്ക്കല്‍ തുടങ്ങിയ സന്ദേശങ്ങള്‍ അയയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പോലീസ് സഹായം ലഭിക്കുന്നതിനും പരാതികള്‍ നല്‍കുന്നതിനും നിലവിലുളള മറ്റു സംവിധാനങ്ങളും ഫോണ്‍ നമ്പരുകളും ഇനിപറയുന്നു. ഹൈവേ അലര്‍ട്ട് - 9846100100 , റെയില്‍ അലര്‍ട്ട് - 9846200100, ജില്ലാതലത്തിലുള്ള പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ - 100, വനിതാ ഹെല്‍പ്പ്ലൈന്‍ - 1091/9995399953, ട്രാഫിക് അലര്‍ട്ട് - 1099 , ക്രൈം സ്റോപ്പര്‍ - 1090, പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ - 0471 2318188 , ചൈല്‍ഡ് ഹെല്‍പ് ലൈന്‍ - 1098 , സ്റേറ്റ് പോലീസ് മോണിറ്ററിംഗ് റൂം & കോസ്റല്‍ പോലീസ് അലര്‍ട്ട് - 0471 2556699/00, കേരള പോലീസ് ഹെല്‍പ് ലൈന്‍ - 0471 3243000/44000/45000

    ReplyDelete

counter dir> /dir> free web page hit counter