पृष्ठ

Kerala State Youth Welfare Board

Monday 17 September 2012

Kerala State Youth commition

  • സംസ്ഥാന യുവജനകമ്മീഷന്‍ ഓര്‍ഡിനന്‍സായി
    17/09/2012


  • സംസ്ഥാന യുവജനകമ്മീഷന്‍ ഓര്‍ഡിനന്‍സായി. ആഗസ്റ് 18ന് ഗവര്‍ണര്‍ വിളംബരപ്പെടുത്തിയ ഓര്‍ഡിനന്‍സിന്റെ പൂര്‍ണരൂപം പി.ആര്‍.ഡി. വെബ്സൈറ്റില്‍ ലഭിക്കും. (www.prd.kerala.gov.in)

    1 comment:

    1. Thiruvananthapuram

      കിലയില്‍ ഹെല്‍പ്പ് ഡെസ്ക്ക് സംവിധാനം

      തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) അംഗീകാര, നിര്‍വഹണ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) ഹെല്‍പ്പ് ഡെസ്ക് സംവിധാനം വിപുലപ്പെടുത്തി. ജനപ്രതിനിധികള്‍ക്കും ഉദ്യോഗാര്‍സ്ഥര്‍ക്കും ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ : കില ഹെല്‍പ്പ് ഡെസ്ക് 0487-2204097, 9446059306, 9495434811, 9544582687. പി.എന്‍.എക്സ്.6917/12

      ReplyDelete

    counter dir> /dir> free web page hit counter