Food Processing training with stipend
ഫുഡ് പ്രോസസിംങ് പരിശീലനം
സംസ്ഥാന പന ഉല്‍പന്ന വികസന തൊഴിലാളിക്ഷേമ കോര്‍പറേഷന്റെ (കെല്‍പാം) ഫെസിലിറ്റി സെന്ററില്‍ ഫുഡ് പ്രോസസിംങില്‍ പരിശീലനം നല്‍കുന്നതിന് 18 നും 40 നും മദ്ധ്യേ പ്രായമുള്ള എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെയോ ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡിന്റെയോ പകര്‍പ്പ് സഹിതം ഫെബ്രുവരി 25-ന് മുമ്പ് നല്‍കണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് മാര്‍ച്ച് ഒന്നുമുതല്‍ കൊറ്റാമം കെല്‍പാമിന്റെ ഫസിലിറ്റി സെന്ററില്‍ ഒരു മാസത്തെ പരിശീലനം നല്‍കും. പരിശീലനകാലയളവില്‍ പ്രതിമാസം 1000 രൂപ സ്റൈപ്പന്റ് ലഭിക്കും. അപേക്ഷ അയയ്ക്കേണ്ട വിലാസം : ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍, സംസ്ഥാന പന ഉല്‍പന്ന വികസന തൊഴിലാളി ക്ഷേമ കോര്‍പറേഷന്‍, കെല്‍പാം ഹൌസ്, ആശുപത്രി ജംഗ്ഷന്‍, നെയ്യാറ്റിന്‍കര - 695 121. ഫോണ്‍ : 0471 2225005\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\ ...........................................................................................................................................................................
ടെണ്ടര്‍ ക്ഷണിച്ചു
തിരുവനന്തപുരം വഴുതയ്ക്കാട് കലാഭവന്‍ സിനിമാ സമുച്ചയത്തില്‍ വാണിജ്യാവശ്യത്തിനുതകുന്ന ആകര്‍ഷണീയമായ സ്ഥല സൌകര്യം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 15 ന് മൂന്ന് മണി. വിശദവിവരം www.ksfdc.in വെബ്സൈറ്റില്‍ നിന്നും ലഭിക്കും.. .....
No comments:
Post a Comment