पृष्ठ

Kerala State Youth Welfare Board

Tuesday, 25 October 2011

പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി സമീപനരേഖ
പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ (2012 - 17) സമീപന രേഖ തയ്യാറാക്കുന്നതിനുള്ള രൂപരേഖയുടെ കരട് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വെബ് സൈറ്റില്‍ (www.planningboard.kerala.gov.in) പ്രസിദ്ധീകരിച്ചു. കരട് രൂപരേഖയില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. 15 ദിവസത്തിനകം ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി ചേര്‍ത്ത് സമീപനരേഖയ്ക്ക് അന്തിര രൂപം നല്‍കും. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും chiefapproach2011@gmail.com വിലാസത്തില്‍ അറിയിക്കാം. കൂടാതെ സമീപന രേഖയുടെ അനുബന്ധമായി നല്‍കിയിട്ടുള്ള ഇ-മെയില്‍ വിലാസം വഴി 14 ജില്ലകളിലെയും ജില്ലാ പ്ളാനിങ് ഓഫീസര്‍മാരെയും അറിയിക്കാം.

No comments:

Post a Comment

counter dir> /dir> free web page hit counter