पृष्ठ

Kerala State Youth Welfare Board

Wednesday, 13 July 2011

Project Cultral Dir

Online press releases from Pattanamthitta on trial basis

ജില്ലാ സാംസ്കാരിക ഡയറക്ടറിയിലേക്ക് പ്രോജക്ടുകള്‍ സമര്‍പ്പിക്കാം
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കുന്ന സാംസ്കാരിക ഡയറകക്ടറിയിലേക്ക് വിവരശേഖരണത്തിന് ജില്ലയിലെ കോളേജ് /ഹയര്‍ സെക്കണ്ടറി /ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ അദ്ധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തെക്കൂടി ഭാഗമാക്കുന്നു. ഇതിനായി ഓരോ ഗ്രാമത്തിന്റേയും ചരിത്ര സാംസ്കാരിക പ്രാധാന്യം ഉള്‍ക്കൊള്ളുന്ന എന്റെ നാട് എന്ന വിഷയത്തിലുള്ള പ്രോജക്ട് ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിക്കാം. മികച്ച പ്രോജക്ടിന് സമ്മാനം നല്‍കും. ഇതിന് ഓരോ സ്കൂളിലും തെരഞ്ഞെടുക്കപ്പെട്ട കോര്‍ ടീമിന്റെ നേതൃത്വത്തില്‍ വസ്തുതാശേഖരണം നടത്തി ക്രോഡീകരിച്ചുള്ള പ്രോജക്ടുകള്‍ ഡോ.സജി ചാക്കോ, സാംസ്കാരിക ഡയറക്ടറി ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത്, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പഞ്ചായത്തില്‍ ലഭിക്കും. (പിഎന്‍പി 1061/2011)
Maintained by Web & New Media Division, Information & Public Relations Department

No comments:

Post a Comment

counter dir> /dir> free web page hit counter