കേരള സംസ്ഥാന ഓപ്പന്‍ സ്കൂള്‍ മുഖേന 2011-13 അധ്യായനവര്‍ഷം ഹയര്‍ സെക്കന്ററി ഒന്നാംവര്‍ഷ പ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ അപേക്ഷാഫോറവും അനുബന്ധ രേഖകളും അടിയന്തിരമായി ഓപ്പണ്‍സ്കൂള്‍ സംസ്ഥാന ആഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ ഹാജരാകേണ്ടതാണ്. സംസ്ഥാന ആഫീസില്‍ ലഭിക്കുന്ന അപേക്ഷാഫാറങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുകയുളളു. ഒന്നാംവര്‍ഷ പ്രവേശനത്തിന് പിഴകൂടാതെ ആഗസ്റ് 5 വരെയും, 50 രൂപ പിഴയോടെ ആഗസ്റ് 12 വരെയും, 250 രൂപ അധിക പിഴയോടെ ആഗസ്റ് 19 വരെയും നിര്‍ദ്ദിഷ്ട ഫീസ് ഒടുക്കി ംംം.സീീിഹശില.ശി എന്ന വെബ്സെറ്റ് മുഖേന രജിസ്റര്‍ ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 0471- 2342950, 2342271, 2342369 എന്ന നമ്പരുകളില്‍ ബന്ധപ്പെടണം. |
No comments:
Post a Comment