पृष्ठ

Kerala State Youth Welfare Board

Thursday, 7 October 2010

യൂത്ത് കണ്‍വെന്‍ഷന്‍






നെഹ്റുയുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യുവജന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനും, പ്രദര്‍ശനവും ഒക്ടോബര്‍ ഒന്‍പതിന് കല്‍പ്പറ്റ ടൌണ്‍ഹാളില്‍ നടക്കും. സൃഷ്ടിമുണ്ടേരിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഗ്രാമതലത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കര്‍മ്മ പരിപാടികളുടെ പ്രദര്‍ശനവും, ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദര്‍ശനവും ഉണ്ടായിരിക്കും. കാലത്ത് ഒന്‍പതു മുതല്‍ നാലു മണിവരെ നടക്കുന്ന കണ്‍വെന്‍ഷനില്‍ മുഴുവന്‍ യുവജനസംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അറി

No comments:

Post a Comment

counter dir> /dir> free web page hit counter