Awards
Sl. No | name | Time | porpose | participents | Remarks |
1 | §¯¦°¶¡¾Ü Award | Last -Aug 13 | ª»ø°‰¨°Þ œ°Ò²¹ ð¯ãœÄ¨°Þ œ°Ò²¹ | ®·Ÿ°¹‹¸ ‰Ù±¬—ܾ¸ (secretarykshb@gmail.com, housingcommissioner@gmail.com) -µª¡¸µµŸÝ¸ - www.kshb;kerala.gov.in, 0471-2331225, 2330720. | |
2 | YOUTH AWARDS | June 15th | Clubs, Individual | KSYWB |
3 | Last -Aug 13 | Kerala Social Security Mission has instituted Vayosree Awards -2011 1. District Panchayats /Block Panchayat/ Grama Panchayats/ Municipalities/ Corporations; 2. Voluntary Organisations/ NGO’s and 3. Resident Associations. | |||
4 | 31st August, 2010. |
| GOVERNMENT OF INDIA Ministry of Social Justice & Empowerment |
5 | Last -Aug 5 | ª»ø°‰¨°Þ œ°Ò²¹ ð¯ãœÄ¨°Þ œ°Ò²¹ | I&PRD, Govt.Of Kerala | ||
6 | § ›±¥˜¤¸¾²á ¶š«±¤ ¿ª¯Ü•°œ¸ | ˆ¯‹è¸ 20. | Ÿ¼×±ªÏ ˜´—ªÞ‹—°Å²¹ ¿ã¯¥£¯¤ £œ:Ÿ¯Ò°Î»¶Ì¯µ“¤²¹ µµ›¥»¶Ì¯µ“¤²¹ ¿Ÿ¯£¯œ»£¯¤ ›±¥ ½ãª´Ì°‰à ‰¯©¸üªÅ/Ÿ¯£³®» ˜°Ó‰à¾¸, | Individual(children's) | ¸ װ߯ Ÿ¯£³®»¶À£ ˆ¯ý±Ÿ¦²µ“ ‰¯¥»¯§¤Ì°§²¹ Ÿ¯£³®»¶À£ •¤¦‰¸“Ü, ª°‰¯Ÿ¸ ¢ªÏ, ˜°¥²ªœÐã²¥¹ ¸ |
10/10/011-സ്ത്രീശക്തി പുരസ്കാരം
സാമൂഹികക്ഷേമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ വ്യക്തിഗത നേട്ടങ്ങളുടെ അംഗീകാരമായി നല്‍കുന്ന സ്ത്രീ ശക്തി പുരസ്കാറിന് അപേക്ഷ ക്ഷണിച്ചു. ആറ് അവാര്‍ഡുകളാണ് വര്‍ഷം തോറും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ധൈര്യത്തിന്റെയും ത്യാഗ മനോഭാവത്തിന്റെയും പേരില്‍ ഇന്ത്യാ ചരിത്രത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ദേവി അഹല്യ ഹോല്‍ക്കല്‍, കണ്ണകി, മാതാ ജീജാഭായി, റാണി ഗോള്‍ഡിന് സെല്ലാന്‍ഗ്, റാണി ലക്ഷ്മീഭായി എന്നിവരുടെ പേരിലാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. ഉജ്ജ്വലമായ ഭരണ നൈപുണ്യം, നേതൃത്വ ഗുണം, ധൈര്യം എന്നിവയുടെ അംഗീകാരത്തിന് റാണി രുദ്രമാദേവിയുടെ പേരിലും അവാര്‍ഡ് നല്‍കുന്നുണ്ട്. ഇതിലേയ്ക്ക് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അവാര്‍ഡ് തുക മൂന്ന് ലക്ഷം രൂപ. പ്രവര്‍ത്തന മേഖല വിവരിച്ച് ലഭിച്ചിട്ടുള്ള നേട്ടങ്ങള്‍ രേഖപ്പെടുത്തി ഇംഗ്ളീഷിലുള്ള അപേക്ഷ ഒക്ടോബര്‍ 15 ന് മുമ്പ് അതത് ജില്ലാ സാമൂഹ്യക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. വിവരം സാമൂഹ്യക്ഷേമ വകുപ്പിന്റെwww.swd.gov.inവെബ്സൈറ്റില്‍.
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് :- വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള പ്രധാനമന്ത്രിയുടെ 2010 - 11 വര്‍ഷത്തെ സ്കോളര്‍ഷിപ്പ് അനുവദിച്ചു. സംസ്ഥാനത്ത് നിന്നുള്ള 805 കുട്ടികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായി. കൂടുതല്‍ വിവരങ്ങള്‍ക്കും പുതുക്കാനുള്ള അപേക്ഷാഫോറത്തിനും ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ആഫീസില്‍ ബന്ധപ്പെടണം. www.sainicwelfarekerala.orgലും വിവരം അറിയാം.
ജില്ലാ മെരിറ്റ് സ്കോളര്‍ഷിപ്പ് :- കോളേജ് വിദ്യാഭ്യാസ വകുപ്പ് അനുവദിക്കുന്ന 2011-12 ലെ ജില്ലാ മെരിറ്റ് സ്കോളര്‍ഷിപ്പിന് (ഫ്രഷ്) ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 18 വരെ ദീര്‍ഘിപ്പിച്ചതായി സ്കോളര്‍ഷിപ്പ് സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. വിശദവിവരം dcescholarship.kerala.gov.in സൈറ്റിലുണ്ട്. രജിസ്ട്രേഷന്‍ പ്രിന്റൌട്ടും മറ്റ് അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20. സ്ഥാപന മേധാവി വെരിഫിക്കേഷന്‍, അപ്രൂവല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 25. അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ പ്രിന്റൌട്ടും മറ്റ് അനുബന്ധ രേഖകളും സ്കോളര്‍ഷിപ്പ് സ്പെഷ്യല്‍ ഓഫീസറുടെ കാര്യാലയത്തില്‍ എത്തിക്കേണ്ട അവസാന തീയതി നവംബര്‍ മൂന്ന്.
അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ReplyDeleteമുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ജാംനലാല്‍ ബജാജ് ഫൌണ്ടേഷന്‍ മേഖലയുടെ പുരോഗതി, ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രയോഗം, വനിതാ ശിശുക്ഷേമ പ്രവര്‍ത്തനം, ഗാന്ധിയന്‍ മൂല്യങ്ങളുടെ പരിപോഷിപ്പിക്കല്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. എല്ലാ വര്‍ഷവും മൂന്ന് ദേശീയ അവാര്‍ഡുകളും ഒരു അന്തര്‍ ദേശീയ അവാര്‍ഡും ഈ മേഖലയില്‍ നല്‍കുന്നുണ്ട്. അഞ്ച് ലക്ഷം രൂപയാണ് അവാര്‍ഡ് തുക. 2012 ലെ അവാര്‍ഡിന് അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ www.jamnalalbajajfoundation.org വെബ്സൈറ്റ് പരിശോധിച്ച് അതത് ജില്ലാ സാമൂഹ്യക്ഷേമ ഓഫീസുകളില്‍ മാര്‍ച്ച് 31 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് സാമൂഹ്യക്ഷേമ ഡയറക്ടര്‍ അറിയിച്ചു. 23-2-2012
അവാര്‍ഡ് നാമനിര്‍ദ്ദേശം : തീയതി നീട്ടി
ReplyDeleteപൊതുജന സേവന രംഗത്ത് നൂതനാശയ ആവിഷ്കാരത്തിനുള്ള (ഇന്നൊവേഷന്‍) സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് (2011) നാമര്‍നിര്‍ദ്ദേശം ലഭിക്കാനുള്ള തീയതി മാര്‍ച്ച് 31 വരെ നീട്ടി. നാമനിര്‍ദ്ദേശവും ഫോറവും അധികവിവരവും img.kerala.gov.in സൈറ്റില്‍ ലഭിക്കും. പി
ചൈല്‍ഡ് വെല്‍ഫയര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ReplyDeleteകുട്ടികളുടെ ക്ഷേമം, വികസനം, സംരക്ഷണം എന്നീ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയിട്ടുള്ള വ്യക്തികളില്‍ നിന്നും, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും 2012 ലെ നാഷണല്‍ ചൈല്‍ഡ് വെല്‍ഫയര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ ഈ രംഗവുമായി ബന്ധപ്പെട്ട് 10 വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ചവരാവണം. ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്നും പ്രതിഫലം പറ്റി പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തിഗത അവാര്‍ഡിന് അര്‍ഹരല്ല. സ്ഥാപനങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും, വ്യക്തികള്‍ക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. അപേക്ഷ അതത് ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 15 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും അതത് ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം. വിശദ വിവരം സാമൂഹ്യക്ഷേമ വകുപ്പ്www.swdkerala.gov.in വെബ്സൈറ്റിലുണ്ട്. 17/2/2012
പൊതുജനസേവന രംഗത്ത് നൂതനാശയ ആവിഷ്കാരത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്
ReplyDeleteപൊതുജന സേവന രംഗത്ത് നൂതനാശയ ആവിഷ്കാരത്തിനുള്ള (ഇന്നൊവേഷന്‍) സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് (2011) നാമനിര്‍ദ്ദേശം ക്ഷണിച്ചു. പബ്ളിക് സര്‍വ്വീസ് ഡെലിവറി പേഴ്സണല്‍ മാനേജ്മെന്റ്, പ്രൊസിഡ്യൂറല്‍ ഇന്റര്‍വെന്‍ഷന്‍സ്, ഡവലപ്മെന്റല്‍ ഇന്റര്‍വെന്‍ഷന്‍സ് എന്നീ നാല് വിഭാഗങ്ങളിലാണ് അവാര്‍ഡ്. ഓരോ വിഭാഗത്തിനും പ്രശംസാ പത്രവും ട്രോഫിയും ലഭിക്കും. സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, കുടുബശ്രീയുടെ സി.ഡി.എസ്സുകള്‍, സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിതഫോറത്തില്‍ നാമനിര്‍ദ്ദേശം സമര്‍പ്പിക്കണം. വകുപ്പിനെ നാമനിര്‍ദ്ദേശം ചെയ്യുന്ന പദ്ധതിയെക്കുറിച്ചുള്ള ലഘുവിവരണവും, പശ്ചാത്തലവും വേണം. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രമുഖരുടെ ലഘുവിവരം, പദ്ധതിയുടെ നേട്ടം പദ്ധതി നടപ്പാക്കുന്നതില്‍ നേരിട്ട വെല്ലുവിളികളും, തരണം ചെയ്തരീതി തുടങ്ങിയവയും ഉണ്ടാവണം. സാധാരണ രീതിയിലെ കൃത്യനിര്‍വ്വഹണവും, പദ്ധതി നടപ്പാക്കലുകളും അവാര്‍ഡിന്റെ പരിഗണനയില്‍പ്പെടുന്നില്ല. നാമനിര്‍ദ്ദേശത്തിന് ആധാരമായ തെളിവുകളുടെ സി.ഡി. ഫോട്ടോകോപ്പി തുടങ്ങിവയ ഉള്‍പ്പെടുത്താം. നിശ്ചിത രീതിയിലുള്ള നാമനിര്‍ദ്ദേശം ഡയറക്ടര്‍, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ്, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ 2012 മാര്‍ച്ച് 31 നകം ലഭിക്കണം. നാമനിര്‍ദ്ദേശ ഫോറവും കൂടുതല്‍ വിവരങ്ങളും img.kerala.gov.in എന്ന സൈറ്റില്‍ ലഭിക്കും 17/2/2012