पृष्ठ

Kerala State Youth Welfare Board

Sunday, 4 April 2010

Green Kerala Express

ഗ്രീന്‍ കേരള എക്സ്പ്രസ്: പഞ്ചായത്തുകള്‍ക്കായി ഒരു സോഷ്യല്‍ റിയാലിറ്റി ഷോ

തദ്ദേശ സ്വയംഭരണ വകുപ്പ് , സംസ്ഥാന ശുചിത്വമിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യത്തെ സോഷ്യല്‍ റിയാലിറ്റി ഷോയ്ക്ക് സി ഡിറ്റ് രൂപം കൊടുക്കുന്നു. ഗ്രീന്‍ കേരള എക്സ്പ്രസ് എന്ന ഈ പരിപാടി 999 ഗ്രാമപഞ്ചായത്തുകള്‍, 57 മുനിസിപ്പാലിറ്റികള്‍, 5 കോര്‍പ്പറേഷനുകള്‍ എന്നിവയെ പങ്കെടുപ്പിച്ചുകൊണ്ട് സുസ്ഥിര വികസനമാത്യകകള്‍ വികസിപ്പിച്ചെടുത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഒരു മത്സരമാണ്. ക്യഷി, ജലവിഭവ സംരക്ഷണം, ഭക്ഷ്യ സുരക്ഷ, സാമൂഹിക സുരക്ഷ, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആരോഗ്യം, ശുചിത്വം,  വിദ്യാഭ്യാസം, ഊര്‍ജം, ഭവന നിര്‍മ്മാണം, സ്ത്രീ ശാക്തീകരണം, ഗ്രാമസഭയിലെ പങ്കാളിത്തം എന്നീമേഖലകളില്‍ പഞ്ചായത്തുകള്‍ കൈവരിച്ച നേട്ടങ്ങള്‍ ആസ്പദമാക്കിയാണ് ഈ സോഷ്യല്‍ റിയാലിറ്റി ഷോ മുന്നോട്ടു പോകുന്നത്. തിരുവനന്തപുരം ദൂരദര്‍ശനിലൂടെ 2010 മാര്‍ച് 1 മുതല്‍ തിങ്കള്‍ മുതല്‍ വെളളി വരെ എല്ലാ ദിവസവും വൈകിട്ട് 5.05 നും രാത്രി 8.30, 11.00  നും ഈ റിയാലിറ്റി ഷോ സംപ്രേഷണം ചെയ്യുന്നു

Feel the green, select the best: Green Kerala Express

Green Kerala Express - the unique social reality show in Indian Television aims to find the best panchayath in the green land of Kerala. Under the initiative of the Ministry of Local Self Government and Suchitwa Mission, the show is Realised by Centre for Development of Imaging Technology (C-DIT) and will be telecast by Kerala wing of Doordarshan Kendra. This daily half hour interactive show will focus on the achievements of the local self-governments and urban local bodies in the State. Green Kerala Express will be unique in the focus on the collective effort of the people in harnessing the talents of the community at the grass root level. It gives the opportunity to all 999 Grama Panchayaths, 57 Municipalities and 5 corporations to map their resources and also to visualize their success stories which can be emulated by other panchayaths. The show also aims to give the viewers an experience of the virtual poetic greenery of Kerala’s village panchayaths.

No comments:

Post a Comment

counter dir> /dir> free web page hit counter