പ്രാഥമിക പരിസ്ഥിതി സംരക്ഷണത്തിന് അപേക്ഷ ക്ഷണിച്ചു
| |
പ്രാഥമിക പരിസ്ഥിതി സംരക്ഷണം എന്ന സംസ്ഥാന പരിസ്ഥിതി സംരക്ഷണ യജ്ഞ പരിപാടിയില്‍ പങ്കാളിയാകാന്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പൊതുജന പങ്കാളിത്തത്തോടുകൂടി പ്രാദേശികമായി പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പരിസ്ഥിതിയ്ക്ക് പ്രത്യക്ഷമായ നേട്ടം ഉണ്ടാകുന്നതരത്തില്‍ പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ക്ക് ഈ പദ്ധതിയിലൂടെ ധനസഹായം നല്‍കും. വിശദവിവരങ്ങളും അപേക്ഷാഫോറവുംwww.envt.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.
|
............................................................................... .... Thiruvananthapuram Corporation
पृष्ठ
▼
No comments:
Post a Comment