पृष्ठ

Kerala State Youth Welfare Board

Tuesday 25 November 2014


സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം
2012-13 വര്‍ഷം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ കള്‍ മുഖേന സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ഫാമിലി കൌണ്‍സിലിങ്, ബോധവല്‍ക്കരണക്യാമ്പ്, സംക്ഷിപ്ത വിദ്യാഭ്യാസ പരിപാടി എന്നിവ നടത്തുന്നതിന് കേന്ദ്ര സാമൂഹ്യക്ഷേമ ബോര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍www.cswb.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജൂണ്‍ 30 -ന് വൈകുന്നേരം 5.30 വരെ സമര്‍പ്പിക്കാം. 

No comments:

Post a Comment

counter dir> /dir> free web page hit counter