पृष्ठ

Kerala State Youth Welfare Board

Thursday 16 October 2014

Youth commition adalat

യുവജന കമ്മിഷന്‍ അദാലത്ത്


യുവജന കമ്മീഷന്‍ സംസ്ഥാനത്തെ യുവജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും ചുമതലകള്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നതിനുമായി എല്ലാ ജില്ലകളിലും അദാലത്തുകള്‍/പ്രാദേശിക സീറ്റിംഗുകള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 18-നും 40-നുമിടയില്‍ പ്രായമുള്ള യുവാക്കളില്‍ നിന്നുള്ള പരാതികളും നിര്‍ദ്ദേശങ്ങളും ഒക്ടോബര്‍ 31-ന് മുമ്പ് കമ്മീഷന് ലഭിക്കണം. വിലാസം : സെക്രട്ടറി, കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍-695 033, തിരുവനന്തപുരം ഇ-മെയില്‍ : keralayouthcommission@gmail.com

No comments:

Post a Comment

counter dir> /dir> free web page hit counter