पृष्ठ

Tuesday, 7 October 2014

Entrepreneur loan KFC

കെ.എഫ്.സി : പലിശരഹിത വായ്പയ്ക്ക് അപേക്ഷിക്കാം


അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതര്‍ക്ക് സംസ്ഥാ സംരംഭക വികസ മിഷന്‍ വഴി കേരള ഫിാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ പലിശരഹിത വായ്പയ്ക്ക് അപേക്ഷിക്കാം. ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ അണു/സൂക്ഷ്മ സംരംഭമായി രജിസ്റര്‍ ചെയ്യപ്പെടാവുന്ന പുതിയ പദ്ധതികളാണ് പരിഗണിക്കുക. കുറഞ്ഞത് രണ്ട് അംഗങ്ങള്‍ ഉള്ളതും 18 ും 40 ും മധ്യേ പ്രായമുള്ള (വിധവകള്‍ക്ക് പ്രായപരിധി 45 വയസ്) പ്ളസ്ടു പാസായ, മറ്റു സ്ഥിരം ജോലി ഇല്ലാത്ത പുതിയ സംരംഭക ഗ്രൂപ്പിാണ് വായ്പയ്ക്ക് അര്‍ഹത. തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകര്‍ക്ക് ിര്‍ദിഷ്ട കാലയളവിലെ ട്രയിിംഗിു ശേഷം വ്യവസായങ്ങള്‍ ആരംഭിക്കാന്‍ വേണ്ടിവരുന്ന മുതല്‍മുടക്കിന്റെ 90 ശതമാം വരെ തുക ിബന്ധകള്‍ക്കു വിധേയമായി വായ്പ ല്‍കും. അപേക്ഷാ ഫോറം ംംം.സളര.ീൃഴ എന്ന വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 0468-2222718, 8547514581 എന്നീ മ്പരുകളില്‍ ലഭ്യമാണ്.

No comments:

Post a Comment