पृष्ठ

Kerala State Youth Welfare Board

Friday 13 August 2010

Special Employment Generation Programme

       Targeting  the traditional workers and weaker sections of society, Kerala Khadi and Village Industries Board proposes 10 Khadi and village industries units each in every grama panchayath per year during 11 th five year  plan period. Minimum project cost will be Rs 10000/- and the maximum project cost will be limited to Rs 50000/-. 25 %, 30%,40%,50% of the project cost for general, O.B.C or Female, S.C and S.T  respectively are proposed as margin money assistance from the State Government. Each unit is expected to give employment to two persons. Hence during 11 th five year plan total 500000 khadi and village industries units are proposed which will create one lakh new job opportunities. The Kerala Khadi and Village Industries Board can give Techinical assistance, training and marketing assistance. An outlay of Rs 100 lakhs is privided for the scheme in the Budget 2007-2008 under Flagship programme.
       As the first step, it is proposed that the scheme will be implemented in the following 10 districts.
Kannur, Kasargodu, Kozhikkodu, Palakkad, Alappuzha, Malappuram, Kollam,Pathanamthitta, Wayanadu, Kottayam.
       A sum of Rs 10 lakhs will be distributed to each district, targeting an average of 600 no of units and 1200 employment opportunities will be created during the year.2007-2008.
       15% of the total funds will be reserved to scheduled castes and 7.5% will be reserved to scheduled tribes.xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

DATE : 2010-07-22
ലീപ്‌ കേരള മിഷന്‍ നിലവില്‍ വന്നു
തിരുവനന്തപുരം: സാക്ഷരതാപ്രസ്ഥാനത്തിന്‌ കാലോചിതമായ മാറ്റങ്ങള്‍ നല്‍കിക്കൊണ്ട്‌ ബോധവല്‍ക്കരണത്തിനും തൊഴില്‍ പരിശീലനത്തിനും പ്രാധാന്യം നല്‍കി നടപ്പാക്കുന്ന `ലീപ്‌ കേരളമിഷന്‍' പദ്ധതി നിലവില്‍വന്നു. സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നാലാമത്‌ ജനറല്‍ കൗണ്‍സില്‍ യോഗമാണ്‌ സുപ്രധാനമായ ഈ തീരുമാനമെടുത്തത്‌. ഇതര സംസ്ഥാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലാത്ത നൂതനവും ശാസ്‌ത്രീയവുമായ ഒരു അനൗപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിനാണ്‌ കേരള സ്റ്റേറ്റ്‌ ലൈഫ്‌ ലോംഗ്‌ എഡ്യൂക്കേഷന്‍ ആന്‍ഡ്‌ അവയര്‍നസ്‌ പ്രോഗ്രാം എന്ന പദ്ധതിയുടെ സര്‍ക്കാര്‍ തുടക്കമിടുന്നത്‌. തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്താനും തൊഴില്‍ പരിശീലനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാനും കഴിയുന്ന ഏജന്‍സിയായിട്ടാണ്‌ ലീപ്‌ കേരള മിഷനിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്‌. ലീപ്‌ കേരള മിഷന്‍ നിലവില്‍ വരുന്നതോടെ ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു ലീപ്‌ സെന്റര്‍ പ്രവര്‍ത്തനക്ഷമമാകുംഈ സെന്റര്‍വഴി പരിപൂര്‍ണ സാക്ഷരത, 4, 7, 10 ക്ലാസുതുല്യത, തൊഴില്‍ പരിശീലനം, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ നടക്കുംആദിവാസി തീരദേശ പ്രത്യേക മേഖലകളില്‍ 150 ലീപ്‌ സെന്ററുകളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ യഥാക്രമം 3, 5 ലീപ്‌ കേന്ദ്രങ്ങളും പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും. ഗസ്റ്റ്‌ ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി എം എ ബേബി അധ്യക്ഷത വഹിച്ചു. വൈസ്‌ ചെയര്‍മാന്‍ ജെയിംസ്‌ വര്‍ഗീസ്‌, ഡയറക്‌ടര്‍ പ്രഭാകരന്‍ പഴശ്ശി എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment

counter dir> /dir> free web page hit counter